Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് കേസ്: പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
മഞ്ചേരി: മൂന്നര കിലോ കഞ്ചാവുമായ എക്സൈസ് പിടിയിലായ തമിഴ്നാട് സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി എസ് സ്പെഷല്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഡിണ്ടിഗല്‍ സ്വദേശി ശിവകുമാറിനെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 17നാണ് നിലമ്പൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ടി. സജിമോനും സംഘവും നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

