Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്​ ട്രെ​യിനുകള​ുടെ...

ആറ്​ ട്രെ​യിനുകള​ുടെ റദ്ദാക്കൽ നീട്ടി

text_fields
bookmark_border
train
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞതിനാൽ നേ​ര​േ​ത്ത​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ആ​റ്​ ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ൽ 15 ദി​വ​സം ടി നീ​ട്ടി. 02678 എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (ജൂ​ൺ-15 വ​രെ), 02677 ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (ജൂ​​ൺ 16), 06343 തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത സ്​​പെ​ഷ​ൽ (ജൂ​ൺ-15 വ​രെ), 06344 മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത സ്​​പെ​ഷ​ൽ (ജൂ​ൺ 16), 06188 എ​റ​ണാ​കു​ളം-​കാ​ര​യ്​​ക്ക​ൽ പ്ര​തി​ദി​ന ​സ്​​പെ​ഷ​ൽ (ജൂ​ൺ-15), 06187 കാ​ര​യ്​​ക്ക​ൽ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (ജൂ​ൺ-16) എ​ന്നി​വ​യാണ്​ ട്രെയിനുകൾ.

ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: യാ​സ്​ ചു​ഴ​ലി​ക്കാ​റ്റ്​ കാരണം ടാ​റ്റാ ന​ഗ​റി​ൽ നി​ന്ന്​ 27ന്​ ​പു​റ​പ്പെ​ടേ​ണ്ട ടാ​റ്റാ ന​ഗ​ർ-​എ​റ​ണാ​കു​ളം ദ്വൈ​വാ​ര സ്​​പെ​ഷ​ൽ ട്രെ​യി​ൻ (08189), ​​േമ​യ്​ 30ന്​ ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം-​ടാ​റ്റ ന​ഗ​ർ (08190) ദ്വൈ​വാ​ര സ്​​പെ​ഷ​ൽ ട്രെ​യി​ൻ എ​ന്നി​വ റ​ദ്ദാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - Cancellation of six trains extended
Next Story