Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിഷേധത്തിനിടെ ശബരിമല ലെയ്സൺ ഒാഫീസറുടെ നിയമനം റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല ലെയ്സൺ ഒാഫീസറുടെ നിയമനം തിരുവിതാംകൂർ ദേസ്വം ബോർഡ് റദ്ദാക്കി. ആർ.എസ്.എസുമായി ബന്ധമുള്ള രാജഗോപാലനെ നിയമിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചതോടെയാണ് നിയമനം റദ്ദാക്കിയത്.
രാജഗോപാലെന ദേസ്വം ബോർഡ് ലെയ്സൺ ഒാഫീസറാക്കിയതിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതൃപ്തി അറിയിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ബോർഡ് നിയമനം റദ്ദാക്കിയത്.
അയ്യപ്പ സേവാ സംഘത്തിെൻറ സജീവ പ്രവർത്തകനായിരുന്ന വി.കെ രാജഗോപാൽ ഇടതുപക്ഷ സർക്കാറിനെതിരെ പലപ്പോഴും വിമർശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിെൻറ നിയമനം റദ്ദാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
