Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പസ്​ ഫ്രണ്ട്​...

കാമ്പസ്​ ഫ്രണ്ട്​ മാർച്ച്; ​ലാത്തിച്ചാർജിൽ നിരവധി പേർക്ക്​ പരിക്ക്

text_fields
bookmark_border
കാമ്പസ്​ ഫ്രണ്ട്​ മാർച്ച്; ​ലാത്തിച്ചാർജിൽ നിരവധി പേർക്ക്​ പരിക്ക്
cancel
camera_alt

കാ​​മ്പ​​സ് ഫ്ര​​ണ്ട് ഓ​​ഫ് ഇ​​ന്ത്യ അ​​ഖി​​ലേ​​ന്ത്യ ​സെ​​ക്ര​​ട്ട​​റി റ​​ഉൗ​​ഫി​​നെ അ​​ന്യാ​​യ​മാ​​യി ജ​​യി​​ലി​​ല​​ട​െ​​ച്ച​​ന്ന്

ആ​​രോ​​പി​​ച്ച് ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മലപ്പുറം ജി.​​എ​​സ്.​​ടി ഓ​​ഫി​​സി​​ലേ​​ക്ക്​ ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​നു നേ​രെയുണ്ടായ ലാ​​ത്തിച്ചാർജിൽ പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​നെ പൊ​ലീ​സ് ച​വി​ട്ടു​ന്നു - മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ                                                                                                                   

മ​ല​പ്പു​റം: ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഉൗ​ഫി​നെ അ​ന്യാ​യ​മാ​യി എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ കാ​മ്പ​സ്​ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ മ​ല​പ്പു​റം ജി.​എ​സ്.​ടി ഒാ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. മാ​ർ​ച്ചി​ന്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്ക്.

ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11നാ​ണ് മാ​ർ​ച്ച്​ ന​ട​ത്തി​യ​ത്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ർ​ച്ച്​ ജി.​എ​സ്.​ടി ഒാ​ഫി​സി​ന്​ സ​മീ​പം പൊ​ലീ​സ്​ ബാ​രി​ക്കേ​ഡ്​ സ്ഥാ​പി​ച്ച്​ ത​ട​ഞ്ഞു.

തു​ട​ർ​ന്ന്​ ന​ട​ന്ന ലാ​ത്തി​ച്ചാ​ർ​ജി​ലാ​ണ്​ 22 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​ത്. ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

പ​ല​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ 20ഒാ​ളം പേ​രെ മ​ല​പ്പു​റം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മാ​ർ​ച്ച്​ കാ​മ്പ​സ്​ ഫ്ര​ണ്ട്​ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ഖ്​ ക​ല്ലാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ല​പ്പു​റം ഈ​സ്​​റ്റ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മി​സ്ഹ​ബ് പ​ട്ടി​ക്കാ​ട്, സെ​ക്ര​ട്ട​റി ഹാ​സി​ൻ മ​സ്ഹൂ​ൽ, സെ​ൻ​ട്ര​ൽ ജി​ല്ല സെ​ക്ര​ട്ട​റി ത​മീം, റി​ൻ​ഷാ​ദ്, മു​ൻ​ഷി​ർ റ​ഹ്മാ​ൻ, മ​ല​പ്പു​റം വെ​സ്​​റ്റ്​ ജി​ല്ല സെ​ക്ര​ട്ട​റി മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Campus Front
News Summary - Campus Front March; Several people were injured in the lathicharge
Next Story