Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾ ലഹരിമരുന്ന്...

കുട്ടികൾ ലഹരിമരുന്ന് വാങ്ങുന്നത് തടയാൻ മെഡിക്കൽ ഷോപ്പുകളിൽ കാമറ

text_fields
bookmark_border
drugs mafia
cancel

ക​ൽ​പ​റ്റ: കു​ട്ടി​ക​ൾ ല​ഹ​രി​മ​രു​ന്ന് വാ​ങ്ങു​ന്ന​ത് ത​ട​യാ​ൻ എ​ല്ലാ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ​ടി തു​ട​ങ്ങി. ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​മ​റ സ്ഥാ​പി​ക്ക​ലി​ന്റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​താ​യി സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ സു​ജി​ത്ത് കു​മാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ന​ട​പ്പാ​ക്കും. സു​ര​ക്ഷ​ക്കാ​യി പ​ല ക​ട​ക​ളി​ലും നി​ല​വി​ൽ കാ​മ​റ​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി ഫാ​ർ​മ​സി​ക​ൾ, റീ​ട്ടെ​യി​ൽ-​ഹോ​ൾ​സെ​യി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ള​ട​ക്കം 25,000ത്തി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. കാ​മ​റ സ്ഥാ​പി​ക്ക​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം.

ഇ​വ സ്ഥാ​പി​ച്ച​ത​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന എ​ക്സൈ​സും ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ​​​ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തും. ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യാ​ൽ കാ​മ​റ സ്ഥാ​പി​ക്കാ​ത്ത ​മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളു​ടെ എ​ണ്ണ​മ​റി​യാ​ൻ സാ​ധി​ക്കും. തു​ട​ർ​ന്ന് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കും. സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പു​വ​ഴി കു​ട്ടി​ക​ൾ ല​ഹ​രി​മ​രു​ന്ന് വാ​ങ്ങു​ന്ന പ്ര​വ​ണ​ത കു​റ​വാ​ണെ​ന്ന് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ല​ഹ​രി കി​ട്ടു​ന്ന മ​രു​ന്നു​ക​ൾ കു​ട്ടി​ക​ൾ വാ​ങ്ങു​ന്ന​ത് കാ​മ​റ​യി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ കാ​മ​റ വെ​ച്ചാ​ൽ മ​രു​ന്ന് വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സാ​ധി​ക്കും. കൂ​ടാ​തെ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​തെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്ന് മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യും.

കാ​മ​റ​ക​ളു​ണ്ടാ​യാ​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ക​ഴി​യും. സി.​സി.​ടി.​വി കാ​മ​റ​ക​ൾ വെ​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും നി​ര​ന്ത​ര പ​രി​ശോ​ധ​ന യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഫ​ല​​പ്ര​ദ​മാ​വൂ​വെ​ന്നു​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CameraDrugsMedical ShopKerala News
News Summary - Cameras in medical shops to prevent children from buying drugs
Next Story