Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right112 വിളിച്ചാൽ ഇനി 108...

112 വിളിച്ചാൽ ഇനി 108 ആംബുലൻസും

text_fields
bookmark_border
112 വിളിച്ചാൽ ഇനി 108 ആംബുലൻസും
cancel

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​വി​ധാ​ന​മാ​യ 112 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ന ്ന​വ​ർ​ക്ക് ഇ​നി ക​നി​വ് 108 ആം​ബു​ല​ൻ​സ്​ സേ​വ​ന​വും ല​ഭ്യ​മാ​കും. ടെ​ക്നോ​പാ​ർ​ക്കി​ലെ 108 ആം​ബു​ല​ൻ​സ്​ ക​ൺ ​ട്രോ​ൾ റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 112 ഡെ​സ്​​ക്കി​​െൻറ ഉ​ദ്ഘാ​ട​നം ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​വ​ഹി​ച ്ചു.

പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 112‍ ക​ൺേ​ട്രാ​ൾ റൂ​മി​ൽ നി​ന്ന് 108 ക​ൺേ​ട്രാ​ൾ റൂ​മി​ലേ​ക്ക്​ സ​ന്ദേ​ശം കൈ​മാ​റു​ന്ന​തും ഇ​വി​ടെ​നി​ന്ന് ആം​ബു​ല​ൻ​സ്​ വി​ന്യ​സി​ക്കു​ന്ന​തും ഡി.​ജി.​പി വി​ല​യി​രു​ത്തി.
കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പൊ​ലീ​സി​െൻറ ബോ​ട്ട് ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 112 ൽ ​ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ​ക്ക് പൊ​ലീ​സി​നൊ​പ്പം ആം​ബു​ല​ൻ​സ്​ സേ​വ​ന​വും ല​ഭ്യ​മാ​കും.

അ​ത്യാ​ഹി​ത​സ​ന്ദേ​ശ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ്​ ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​ളി​ക്കു​ന്ന​യാ​ളു​ടെ വി​വ​ര​ങ്ങ​ളും സ്ഥ​ല​വും സ​ഹി​തം 108 ആം​ബു​ല​ൻ​സ്​ ക​ൺേ​ട്രാ​ൾ റൂ​മി​ലെ ക​മ്പ്യൂ​ട്ട​റി​ലേ​ക്ക്​ കൈ​മാ​റും. ഇ​വി​ടെ​നി​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് ആം​ബു​ല​ൻ​സ്​ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം. ഇ​തി​നാ​യി 108 ആം​ബു​ല​ൻ​സ്​ ക​ൺേ​ട്രാ​ൾ റൂ​മി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 112 ഡെ​സ്​​ക് സ​ജ്ജ​മാ​ക്കി.

108 ൽ ​വ​രു​ന്ന അ​ത്യാ​ഹി​ത സ​ന്ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ്​ സേ​വ​നം ആ​വ​ശ്യ​മു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ 112 ലേ​ക്ക് സ​ന്ദേ​ശം കൈ​മാ​റാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​യി​വ​രു​ക​യാ​ണ്.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ എം.​ഡി ഡോ. ​ന​വ​ജ്യോ​ത് ഖോ​സ, കെം​പ് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ രാ​ജീ​വ് ശേ​ഖ​ർ, ജി.​വി.​കെ.​ഇ.​എം.​ആ​ർ.​ഐ സം​സ്ഥാ​ന ഓ​പ​റേ​ഷ​ൻ​സ്​ മേ​ധാ​വി ശ​ര​വ​ണ​ൻ അ​രു​ണാ​ച​ലം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news108 Ambulance
News Summary - call 112 for 108 ambulance
Next Story