Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുന്നിനും അടിയന്തര...

മരുന്നിനും അടിയന്തര സാഹചര്യങ്ങൾക്കും 101 ൽ വിളിക്കാം

text_fields
bookmark_border
മരുന്നിനും അടിയന്തര സാഹചര്യങ്ങൾക്കും 101 ൽ വിളിക്കാം
cancel

തിരുവനന്തപുരം: ലോക്​ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോ​ഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിനും അടിയന്തരസാഹചര്യങ്ങൾക്കും ഫയർഫോഴ്സി​െൻറ സഹായം തേടാവുന്നതാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. സഹായത്തിന്​ 101 ലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂനിറ്റിൽ നിന്ന് സേവനം ലഭ്യമാകും.

ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫിസർ കൂടിയായ ​െഎ.ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ട്​ വീടുകളിൽ മരുന്ന് എത്തിക്കും. ഗ്രാമപ്രദേശങ്ങളിലും മരുന്ന് എത്തിക്കുമെന്ന്​ അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Call 101 for medication and emergencies
Next Story