Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റ്​ സർവകലാശാല...

കാലിക്കറ്റ്​ സർവകലാശാല ബിരുദ ഏകജാലകം:  ആദ്യദിനം 28,518ലേറെ അപേക്ഷകൾ

text_fields
bookmark_border
കാലിക്കറ്റ്​ സർവകലാശാല ബിരുദ ഏകജാലകം:  ആദ്യദിനം 28,518ലേറെ അപേക്ഷകൾ
cancel

കോ​​ഴി​​ക്കോ​​ട്​: കാ​​ലി​​ക്ക​​റ്റ്​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഒ​​ന്നാം സെ​​മ​​സ്​​​റ്റ​​ർ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന്​ 28,518 വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​ക​​ജാ​​ല​​ക ഒാ​​ൺ​​ലൈ​​ൻ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ന​​ട​​ത്തി. 33,211 പേ​​ർ ഫീ​​സ​​ട​​ച്ചു. വ്യാ​​ഴാ​​ഴ്​​​ച വൈ​​കീ​​ട്ട്​ അ​​ഞ്ചു മ​​ണി മു​​ത​​ലാ​​ണ്​ www.cuonline.ac.in എ​​ന്ന വെ​​ബ്​​​സൈ​​റ്റ്​ വ​​ഴി പ്ര​​വേ​​ശ​​ന​​ത്തി​​ന്​ അ​േ​​പ​​ക്ഷ ക്ഷ​​ണി​​ച്ച​​ത്. വ്യാ​​ഴ​ാ​​ഴ്​​​ച രാ​​​ത്രി​​ത​​ന്നെ 750 പേ​​ർ ര​​ജി​​സ്​​​​റ്റ​​ർ ചെ​​യ്​​​തി​​രു​​ന്നു. ജ​​ന​​റ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ന്​ 265 രൂ​​പ​​യും എ​​സ്.​​സി/​​എ​​സ്.​​ടി വി​​ഭാ​​ഗ​​ത്തി​​ന്​ 105 രൂ​​പ​​യു​​മാ​​ണ്​ അ​​പേ​​ക്ഷ ഫീ​​സ്. 

അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ച്ച ശേ​​ഷ​​മു​​ള്ള എ​​ല്ലാ തി​​രു​​ത്ത​​ലു​​ക​​ള്‍ക്കും വി​​വി​​ധ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന നോ​​ഡ​​ല്‍ സ​​െൻറ​​റു​​ക​​ളു​​ടെ സേ​​വ​​നം ഉ​​പ​​യോ​​ഗി​​ക്കാം. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍ലൈ​​ന്‍ അ​​ലോ​​ട്ട്‌​​മ​​െൻറി​​ല്ലെ​​ന്ന്​ പ്ര​​വേ​​ശ​​ന വി​​ഭാ​​ഗം അ​​റി​​യി​​ച്ചു. പ്ര​​സ്തു​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ ര​​ജി​​സ്​​​​റ്റ​​ര്‍ ചെ​​യ്ത​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്​​​​റ്റ് അ​​ത​​ത് കോ​​ള​​ജി​​ലേ​​ക്ക് ന​​ല്‍കു​​ന്ന​​തും കോ​​ള​​ജ് പ്ര​​വേ​​ശ​​നം ന​​ട​​ത്തു​​ന്ന​​തു​​മാ​​ണ്.

ഓ​​ണ്‍ലൈ​​ന്‍ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ൻ​​റൗ​​ട്ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലോ കോ​​ള​​ജു​​ക​​ളി​​ലോ ഇ​​പ്പോ​​ൾ സ​​മ​​ര്‍പ്പി​​ക്കേ​​ണ്ട​​തി​​ല്ല. എ​​ന്നാ​​ല്‍, അ​​ഡ്മി​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ല്‍ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ൻ​​റൗ​​ട്ട് മ​​റ്റു അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളോ​​ടൊ​​പ്പം അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ല്‍ സ​​മ​​ര്‍പ്പി​​ക്ക​​ണം. പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും (ജ​​ന​​റ​​ല്‍, മാ​​നേ​​ജ്‌​​മ​​െൻറ്​ ക​​മ്യൂ​​ണി​​റ്റി ​േക്വാ​​ട്ട, സ്‌​​പോ​​ർ​​ട്​​​സ്, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗം, വി​​വി​​ധ സം​​വ​​ര​​ണം വി​​ഭാ​​ഗം) ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്​​​​റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​താ​​ണ്. മാ​​നേ​​ജ്‌​​മ​​െൻറ്, സ്‌​​പോ​​ര്‍ട്സ് എ​​ന്നീ ​േക്വാ​​ട്ട​​യി​​ല്‍ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന് പു​​റ​​മേ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കു​​ക​​യും ചെ​​യ്യ​​ണം.

ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന് 20 ഓ​​പ്ഷ​​ന്‍ ന​​ല്‍കാം. വി​​വി​​ധ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ക​​മ്യൂ​​ണി​​റ്റി ​േക്വാ​​ട്ട​​യി​​ല്‍ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ അ​​ഞ്ച് ഓ​​പ്ഷ​​നു​​ക​​ള്‍വ​​രെ അ​​ധി​​ക​​മാ​​യി ന​​ല്‍കാം. അ​​ലോ​​ട്ട്‌​​മ​​െൻറ്​ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ സ​​മ​​യ​​ത്ത് സ​​മ​​ര്‍പ്പി​​ക്കു​​ന്ന ഫോ​​ണ്‍ ന​​മ്പ​​റി​​ലേ​​ക്ക് മാ​​ത്ര​​മേ അ​​യ​​ക്കു​​ക​​യു​​ള്ളൂ. അ​​ലോ​​ട്ട്‌​​മ​​െൻറ്​ ല​​ഭി​​ക്കു​​ന്ന ഓ​​പ്ഷ​​നു​​ക​​ളു​​ടെ താ​​ഴെ​​യു​​ള്ള ഓ​​പ്ഷ​​നു​​ക​​ള്‍ സ്ഥി​​ര​​മാ​​യി ന​​ഷ്​​​ട​​മാ​​വും. അ​​വ ഒ​​രു ഘ​​ട്ട​​ത്തി​​ലും പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും പ്ര​​വേ​​ശ​​ന വി​​ഭാ​​ഗം അ​​റി​​യി​​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newssingle windowmalayalam newsUG admission
News Summary - Calicut university Single window appliction-Kerala news
Next Story