Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റിൽ...

കാലിക്കറ്റിൽ പ്രൈവറ്റ്​ വിദ്യാർഥികളെ വിദൂരവിദ്യാഭ്യാസത്തിന്​ കീഴിലാക്കാനൊരുങ്ങുന്നു 

text_fields
bookmark_border
കാലിക്കറ്റിൽ പ്രൈവറ്റ്​ വിദ്യാർഥികളെ വിദൂരവിദ്യാഭ്യാസത്തിന്​ കീഴിലാക്കാനൊരുങ്ങുന്നു 
cancel

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​​​ശാ​ല​യി​ൽ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്​ കീ​​ഴി​​േ​ല​ക്ക്​ മാ​റ്റി​േ​യ​ക്കും. യു.​ജി.​സി​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി പു​തി​യ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്.

അ​ടു​ത്ത സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം ഇൗ ​ശി​പാ​ർ​ശ പ​രി​ഗ​ണി​ക്കും. 2015ൽ ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​​​​െൻറ യു.​ജി.​സി അം​ഗീ​കാ​രം സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ന​ഷ്​​ട​മാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ധി​ക്കു​പു​റ​ത്ത്​ കൗ​ൺ​സ​ലി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അം​ഗീ​കാ​രം പി​ൻ​വ​ലി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ അം​ഗീ​കാ​രം പു​നഃ​സ്​​ഥാ​പി​ച്ച​ത്. 

ര​ണ്ട്​ അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ലേ​ക്കാ​ണ്​ 26 കോ​ഴ്​​സു​ക​ളി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​ത്തി​ന്​ അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​കോ​ഴ്​​സു​ക​ൾ​ക്ക്​ കു​ത്ത​നെ ഫീ​സ്​ കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഇൗ​വ​ർ​ഷം പാ​ര​ല​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ പ്രൈ​വ​റ്റ്​​ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രാ​ൻ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അം​ഗീ​കാ​രം പു​നഃ​സ്​​ഥാ​പി​ച്ച​പ്പോ​ൾ പ്രൈ​വ​റ്​ ര​ജി​സ്​​ട്രേ​ഷ​​​​െൻറ കാ​ര്യം യു.​ജി.​സി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നി​ല്ല. പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വും ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​​ന്ന​ത് യു.​ജി.​സി​യു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ എ​തി​രാ​കു​െ​മ​ന്ന​തി​നാ​ലാ​ണ്​ അ​ധി​കൃ​ത​ർ ര​ണ്ടും ഒ​ന്നാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsdistance educationmalayalam news
News Summary - calicut university- Kerala news
Next Story