Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി. കണ്ണൂരിൽ നടന്ന സംസ്ഥാനസ്കൂൾ കലോത്വത്തിൽ കോഴിക്കോട് ജില്ല ജേതാക്കളായ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ, െഎസിഎസ്സി സ്കൂളുകൾക്ക് അവധി ബാധകമല്ല.
Next Story