Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ നിര്യാതനായി

text_fields
bookmark_border
കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ നിര്യാതനായി
cancel
camera_alt

ഡോ. മുനവർ റഹ്മാൻ 

പാഴൂർ (കോഴിക്കോട്): കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ (46) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് ഡിപ്പാർട്മെന്റിലും വിവിധ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്നു.

കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂൾ ഉർദു അധ്യാപകനും ഹയർ സെക്കൻഡറി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും ആയിരുന്ന ടി.കെ. അബ്ദുറഹിമാൻ മാസ്റ്ററുടെ മകനാണ്. മാതാവ്: സുബൈദ (റിട്ട. അധ്യാപിക, പയ്യാനക്കൽ ഹൈസ്കൂൾ). ഭാര്യ: ഡോ. ഷബ്ന (സഹ. ഹോസ്പിറ്റൽ കോഴിക്കോട്). മകൻ: അബ്ദുല്ല ഐതീൻ (എട്ടാം ക്ലാസ് വിദ്യാർഥി). സഹോദരൻ: മുഹമ്മദ് റിയാസ്.

മുന്നൂര് അനസാറുൽ ഇസ്‍ലാം മദ്റസയിൽ പൊതുദർശനത്തിന് ശേഷം മയ്യിത്ത് നമസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് മുന്നൂര് ജുമുഅ മസ്‌ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut Corporation Health Officer Dr Munawar Rahman passes away
Next Story