Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപക്ഷിപ്പനി: വളർത്തു...

പക്ഷിപ്പനി: വളർത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കും

text_fields
bookmark_border
പക്ഷിപ്പനി: വളർത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കും
cancel

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊന്ന് ദഹിപ്പിക്കും. കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 സംഘത്തെ തയാറാക്കി.

ജില്ലയിൽ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലൂം കോഴിഫാമിലും നഴ്സറിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത പ്രഖ്യാപിച്ചു. പ്രദേശത്തെ കോഴിക്കടകളും ഫാമുകളും അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbird flumalayalam news
News Summary - calicut bird flu-kerala news
Next Story