Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത് ഷായുടെ സന്ദർശനം;...

അമിത് ഷായുടെ സന്ദർശനം; 15ന്​ കോഴിക്കോട് വിമാനത്താവളം വളയു​െമന്ന്​ യൂത്ത്​ കോൺഗ്രസ്

text_fields
bookmark_border
അമിത് ഷായുടെ സന്ദർശനം; 15ന്​ കോഴിക്കോട് വിമാനത്താവളം  വളയു​െമന്ന്​ യൂത്ത്​ കോൺഗ്രസ്
cancel

മ​ല​പ്പു​റം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന ദി​വ​സം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം ത​ട​യു​മെ​ന്ന്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്. 15നാ​ണ്​ അ​മി​ത്​ ഷാ ​എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹം വി​മാ​ന​മി​റ​ങ്ങു​ന്ന സ​മ​യം ക​രി​പ്പൂ​ർ വ​ള​യും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കാ​ൻ ഏ​ത് മാ​ർ​ഗ​വും സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​വാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മം.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​ത​ത്തി​​​െൻറ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ർ നീ​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും നി​യ​മ​ത്തി​നെ​തി​രാ​യി സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സ്, എ.​ബി.​വി.​പി ഗു​ണ്ട​ക​ളെ​യും ഉ​പ​യോ​ഗി​ച്ച്​ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​ള​യു​ന്ന സ​മ​ര​ത്തി​ന് മ​ല​പ്പു​റം പാ​ർ​ല​മ​​െൻറ്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മു​ക്കോ​ളി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsamith shahmalayalam news
News Summary - Calicut Airport Youth Congress-Kerala News
Next Story