Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസഭ ഉപസമിതി...

മന്ത്രിസഭ ഉപസമിതി ഇന്ന്​ വിവാദഭൂമിയിലേക്ക്

text_fields
bookmark_border
Neelakkurinji
cancel

മൂ​ന്നാ​ർ: നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​െൻറ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​സം​ഘം തി​ങ്ക​ളാ​ഴ്​​ച ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ട്ട​ക്കാ​മ്പൂ​ർ, വ​ട്ട​വ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, വ​നം​മ​ന്ത്രി കെ. ​രാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ട്ട​ക്കാ​മ്പൂ​ർ, വ​ട്ട​വ​ട പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക. നി​ർ​ദി​ഷ്​​ട മേ​ഖ​ല​യി​ൽ വ​രു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തോ​ടെ മൂ​ന്ന് മ​ന്ത്രി​മാ​രും മൂ​ന്നാ​ർ ​െഗ​സ്​​റ്റ്​​ഹൗ​സി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. 

അ​തേ​സ​മ​യം, കൈ​യേ​റ്റം ഏ​റെ​യു​ള്ള കൊ​ട്ട​ക്കാ​മ്പൂ​ർ ബ്ലോ​ക്ക് 58 സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി​ക്ക് മേ​ൽ രാ​ഷ്​​ട്രീ​യ സ​മ്മ​ർ​ദ​മു​ണ്ട്. ബ്ലോ​ക്ക് 58, 62 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ർ​ദി​ഷ്​​ട കു​റി​ഞ്ഞി ഉ​ദ്യാ​നം. രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​ലാ​യി​രി​ക്കും എ​വി​ടെ​യൊ​ക്കെ സ​ന്ദ​ർ​ശ​നം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCabinet Sub committeeneelakurinji gardenneelakurinji Issue
News Summary - Cabinet Subcommittee - Kerala News
Next Story