Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രിസഭ ഇന്ന് ചേർന്നേക്കും
text_fieldsbookmark_border
തിരുവനന്തപുരം: കശാപ്പ് നിരോധന വിഷയത്തിൽ നിയമസഭ സമ്മേളനം വിളിക്കാൻ മന്ത്രിസഭ യോഗം വെള്ളിയാഴ്ച ചേർന്നേക്കും. വ്യാഴാഴ്ച ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ച ഒാർഡിനൻസുകൾ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗവർണർക്ക് സമർപ്പിച്ചത്. ഒാർഡിനൻസ് അംഗീകരിച്ചാലേ സഭ ചേരുന്ന തീരുമാനം എടുക്കാനാകൂ. ഒാർഡിനൻസ് അംഗീകരിച്ചാൽ വെള്ളിയാഴ്ച മന്ത്രിസഭ ചേർന്ന് ശിപാർശ നൽകും. മദ്യശാല അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വ്യവസ്ഥ ഒഴിവാക്കിയ ഒാർഡിനൻസ് അടക്കം ഇക്കൂട്ടത്തിലുണ്ട്.
Next Story
