Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമം:...

പൗരത്വ നിയമം: കോഴിക്കോട്​ ആകാശവാണിയിൽ നടപടി

text_fields
bookmark_border
akashavani-kozhikode-141219.jpg
cancel

കോഴിക്കോട്: പൗരത്വ നിയമം സംബന്ധിച്ച വാർത്തയിൽ തെറ്റായ പരാമർശമുണ്ടായെന്ന പരാതിയിൽ കോഴിക്കോട്​ ആകാശവാണിയിൽ നടപടി. താൽക്കാലിക ന്യൂസ്​ റീഡർമാരുടെ പാനലിൽനിന്ന്​ രണ്ടു​പേരെ ഒഴിവാക്കി.

വാർത്തയുടെ ചുമതലയുള്ളയാളിൽനിന്ന്​​ വിശദീകരണവും തേടി. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്​ത വാർത്ത, കേന്ദ്ര സർക്കാർ താൽ​പര്യത്തിന്​ എതിരും ന്യൂനപക്ഷങ്ങളെ സർക്കാറിൽനിന്ന്​ അകറ്റുംവിധവുമാണെന്ന്​ കുറ്റപ്പെടുത്തി​ ജനം ടി.വി ലേഖകൻ പ്രധാനമ്രന്തിക്കും വകുപ്പു മന്ത്രിക്കും പ്രസാർഭാരതി ഡയറക്​ടർ ജനറലിനും നൽകിയ പരാതിയെ തുടർന്നാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscabair kozhikode
News Summary - cab action against air kozhikode staff
Next Story