Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനവികാരം കോടതിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ -ചെന്നിത്തല
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ജനവികാരം പരിഗണിച്ച് സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാവിരുദ്ധമായ നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ ഇതിന് എതിരാണ്. ജനവികാരം കോടതി വിധികളിൽ പ്രതിഫലിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നിയമത്തിനെതിരെ കോടതി തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story
