Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ന്ദ്ര സ​ര്‍ക്കാ​ര്‍...

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ൾ ഉ​പ​രോ​ധി​ക്കും -വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി

text_fields
bookmark_border
കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ൾ ഉ​പ​രോ​ധി​ക്കും -വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ൽ ഡി​സം​ബ​ര്‍ 26, 27, 28 തീ​യ​തി​ക​ളി​ലാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ൾ ഉ​പ​രോ​ധി​ക്കുമെന്ന്​ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പറഞ്ഞു. എ​ന്‍.​പി.​ആ​ര്‍ സം​ബ​ന്ധി​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ക്ക​ണ​മെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.


പുതുവർഷ രാവിൽ ഫ്രറ്റേണിറ്റിയുടെ ‘ചലോ രാജ്ഭവൻ’ മാർച്ച്​
‌തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ, ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്​​റ്റ​ർ എ​ന്നി​വ​ക്കെ​തി​രെ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​​​െൻറ് പു​തു​വ​ർ​ഷ രാ​വി​ൽ കേ​ര​ള രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ന്നു. ‘ച​ലോ രാ​ജ്ഭ​വ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ മാ​ർ​ച്ച്. ഡി​സം​ബ​ർ 31 രാ​ത്രി തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ശം​ഖും​മു​ഖം വ​ഴി ജ​നു​വ​രി 1ന്​ ​രാ​വി​ലെ രാ​ജ്ഭ​വ​നി​ൽ എ​ത്തി​ച്ചേ​രും. സം​സ്ഥാ​ന​ത്തെ വ്യ​ത്യ​സ്ത കാ​മ്പ​സു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും. ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​​​െൻറ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഷം​സീ​ർ ഇ​ബ്രാ​ഹിം നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyCAA protest kerala
News Summary - caa protest-kerala news
Next Story