Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംയുക്തസമരം: കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല- മുല്ലപ്പള്ളി
text_fieldsbookmark_border
വയാനാട്: പൗരത്വനിയമത്തിനെതിരായ സംയുക്തസമരത്തിൽ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പ ി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിെൻറ മഹാ മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് പ്രദേശികനേതാവിനെ പുറത്താക്കിയത് ഇതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ്. വൈകിട്ട് പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.കമലത്തിെൻറ നിര്യാണത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സമരം മാറ്റിവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
