Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത
text_fieldsbookmark_border
കോഴിക്കോട്: സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത. സമസ്ത ആരുടേയും ആലയിലല്ല, പൗര ത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിൽ യോജിക്കാവുന്നവരുമായി യോജിക്കുമെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കാളയ എം.ടി അബ്ദുള്ള മുസ്ല്യാരും, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദവി കൂരിയാടും പറഞ്ഞു.
ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാൽ അവരോടുള്ള നിലപാട് സമസ്തയും മാറ്റും. സമസ്ത നിലപാട് മറ്റാറില്ല. തുടർന്നും ആ നിലപാടിൽ തന്നെ തുടരുമെന്നും സമസ്ത നേതാക്കൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
