Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വം: നിയമത്തിൽ...

പൗരത്വം: നിയമത്തിൽ തകരാറുണ്ടെന്ന് തെളിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പൗരത്വം: നിയമത്തിൽ തകരാറുണ്ടെന്ന് തെളിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് നൽകിയത് വിജയമാണെന്ന് ഹരജിക്കാരനായ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിയമത്തിൽ തകരാറുണ്ടെന്ന നിരീക്ഷിച്ചതിനാലാണ് കോടതി നോട്ടീസ് അയച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിക്ക് മുമ്പാകെ കേന്ദ്രം മറുപടി നൽകിയേ മതിയാവൂ. അതാണ് കോടതി നടപടി കൊണ്ട് വ്യക്തമാകുന്നത്. നിയമം പ്രാബല്യത്തിൽ വരാത്തത് കൊണ്ടാണ് സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala newsmalayalam newsCitizenship Amendment Actsupreme court
News Summary - CAA PK Kunhalikutty Supreme Court -Kerala News
Next Story