Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എ.എയിലും എൻ.ആർ.സിയിലും മുഖ്യമന്ത്രിക്ക് കള്ളക്കളി -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ പട്ടികയിലും മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അകത്ത് പറയുകയും പുറത്ത് നടപ്പാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷാക്ക് മുന്നിൽ നല്ലപിള്ള ചമയാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സെൻസസിനൊപ്പം എന്‍.പി.ആര്‍ നടപ്പാക്കാനായി സംസ്ഥാന സർക്കാർ നവംബറില്‍ ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
