Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് രാഷ്ട്രീയ...

ലീഗ് രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ അംഗീകരിച്ചു -കടകംപള്ളി

text_fields
bookmark_border
ലീഗ് രാഷ്ട്രീയ യജമാനൻമാരായി കോൺഗ്രസിനെ അംഗീകരിച്ചു -കടകംപള്ളി
cancel

തിരുവനന്തപുരം: മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ് ലിം ലീഗ് രാഷ്ട്രീയ യ ജമാനൻമാരായി കോൺഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെേന്നും കടകംപള്ളി പറഞ്ഞു.

യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യന്മാരെ പോലെയാണ് ലീഗിന്‍റെ പെരുമാറ്റം. കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലീഗ് സങ്കുചിത താൽപര്യത്തോടെ കോൺഗ്രസ് എടുത്ത തീരുമാനം അനുസരിച്ചു. ലോക കേരളാ സഭയിൽ നിന്ന് പിന്മാറിയത് അതിനാലാണെന്നും കടകംപള്ളി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newskadakampally surendranmalayalam newsCitizenship Amendment Act
News Summary - CAA: Minister Kadakampally Surendran to Muslim League -KeralaNews
Next Story