Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.എ: ഗവർണർക്കെതിരെ കൊടിക്കുന്നിൽ സുരേഷ്

text_fields
bookmark_border
സി.എ.എ: ഗവർണർക്കെതിരെ കൊടിക്കുന്നിൽ സുരേഷ്
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് കെ.പി.സ ി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

ഗവർണർ പരിധി വിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CAA Kodikunnil Suresh To Kerala Governor -Kerala News
Next Story