Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാ​മി​അ...

ജാ​മി​അ മി​ല്ലി​യ​യി​ലേ​ത് പൊ​ലീ​സ് ന​ര​നാ​യാ​ട്ട് –മു​ല്ല​പ്പ​ള്ളി

text_fields
bookmark_border
Mullappally
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ജാ​മി​അ മി​ല്ലി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ പൊ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സ​ര്‍ക്കാ​റു​ക​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്യാ​ൻ എ​ല്ലാ​വ​ര്‍ക്കും അ​വ​കാ​ശ​മു​ണ്ട്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​െ​വ​ച്ച് കൊ​ല്ലു​ന്ന സ​മീ​പ​ന​മാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടേ​ത്. വി​ദ്യാ​ർ​ഥി സ​മ​ര​ത്തെ അ​ക്ര​മാ​സ​ക്ത​മാ​ക്കി​യ​ത് പൊ​ലീ​സാ​ണ്. ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കു​ക​യെ​ന്ന ല​ക്ഷ്യം ​െവ​ച്ചാ​ണ് കേ​ന്ദ്രന​ട​പ​ടി. അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. വി​വേ​ച​ന​ത്തി​​​െൻറ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും രാ​ഷ്​​ട്രീ​യ​ത്തെ കോ​ണ്‍ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullappally RamachandranCitizenship Amendment ActJamia protest
News Summary - CAA Jamia Protest Mullappally Ramachandran -Kerala News
Next Story