Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമം: സംയുക്ത...

പൗരത്വ നിയമം: സംയുക്ത സമരം ആകാമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

text_fields
bookmark_border
etbasheer
cancel

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം ആകാമെന്ന് മുസ് ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ജനങ്ങൾ യോജിച്ചുള്ള സമരം ഇനിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽ.ഡി.ഫിന്‍റെ മനുഷ്യശൃംഖലയിൽ പങ്കെടുക്കില്ല. പ്രതിഷേധം പ്രഖ്യാപിച്ച ശേഷം ക്ഷണിക്കുകയല്ല വേണ്ടത്. എൽ.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ ലീഗ് എങ്ങനെ പങ്കെടുക്കുമെന്നും ഇ.ടി മാധ്യമങ്ങളോട് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newset mohammed basheermalayalam newsCitizenship Amendment Act
News Summary - CAA ET Mohammed Basheer -Kerala News
Next Story