Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 21ന് കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 21ന് കോണ്‍ഗ്രസ് പ്രതിഷേധം
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡി​സം​ബ​ര്‍ 21ന് ​ഡി.​സി.​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​മു​ന്നേ​റ്റ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​രി​പാ​ടി​ക​ള്‍ ചു​വ​ടെ പ​റ​യു​ന്ന നേ​താ​ക്ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ (കാ​സ​ർ​കോ​ട്), കെ. ​സു​ധാ​ക​ര​ന്‍ എം.​പി (ക​ണ്ണൂ​ര്‍), എം.​കെ. രാ​ഘ​വ​ന്‍ എം.​പി (വ​യ​നാ​ട്), ഡോ. ​ശ​ശി ത​രൂ​ര്‍ എം.​പി (കോ​ഴി​ക്കോ​ട്), പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല (മ​ല​പ്പു​റം), ബെ​ന്നി ​െബ​ഹ​നാ​ൻ എം.​പി (തൃ​ശൂ​ര്‍), വി.​ഡി. സ​തീ​ശ​ന്‍ എം.​എ​ല്‍.​എ (എ​റ​ണാ​കു​ളം), കെ.​സി. ജോ​സ​ഫ് എം.​എ​ല്‍.​എ (കോ​ട്ട​യം), എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ (ആ​ല​പ്പു​ഴ), ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി (ഇ​ടു​ക്കി), തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ (പ​ത്ത​നം​തി​ട്ട), കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി (കൊ​ല്ലം), കെ.​പി.​സി.​സി മു​ന്‍ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ന്‍ (തി​രു​വ​ന​ന്ത​പു​രം). പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 20ന് ​ഡോ. ശ​ശി ത​രൂ​ര്‍ എം.​പി ജ​ന​മു​ന്നേ​റ്റ പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscongress protestmalayalam newsCitizenship Amendment Act
News Summary - CAA Congress Protest -kerala News
Next Story