Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി വിജില്‍ ആപ്ലിക്കേഷൻ: എറണാകുളത്ത് ലഭിച്ചത് 6624 പരാതികൾ

text_fields
bookmark_border
സി വിജില്‍ ആപ്ലിക്കേഷൻ: എറണാകുളത്ത് ലഭിച്ചത് 6624 പരാതികൾ
cancel

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ എറമാകുളം ജില്ലയിൽ ഇതുവരെ ലഭിച്ചത് 6624 പരാതികൾ. ഇതിൽ ശരിയാണെന്ന് കണ്ടെത്തിയ 6561 പരാതികൾ പരിഹരിച്ചു.

53 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 10 പരാതികളിൽ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - C Vigil Application: 6624 complaints received in Ernakulam
Next Story