Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ബി.വി.പിയുമായി...

എ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന്​ വിദ്യാഭ്യാസമന്ത്രി

text_fields
bookmark_border
എ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന്​ വിദ്യാഭ്യാസമന്ത്രി
cancel

 

തിരുവനന്തപുരം: ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന്​ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​. അനിൽ അക്കര എം.എൽ.എ ഫേസ്​ബുക്ക് കുറിപ്പിൽ തന്നെ കുറിച്ച ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. യഥാർഥ വസ്തുതകൾ മറച്ചു​െവച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsc raveendranathAnil Akkaramalayalam newsRSS link
News Summary - c raveendranath denied his RSS link -Kerala news
Next Story