Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധർമ്മടത്ത്​...

ധർമ്മടത്ത്​ സി.രഘുനാഥ്​ കോൺഗ്രസ്​ സ്ഥാനാർഥിയായേക്കും

text_fields
bookmark_border
ധർമ്മടത്ത്​ സി.രഘുനാഥ്​ കോൺഗ്രസ്​ സ്ഥാനാർഥിയായേക്കും
cancel

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ​ സി.രഘുനാഥ്​ കോൺഗ്രസ്​ സ്ഥാനാർഥിയായി മത്സരിച്ചേക്കും. കണ്ണൂർ ഡി.സി.സി സെക്രട്ടറിയാണ്​ രഘുനാഥ്​. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക്​​ യു.ഡി.എഫ്​ പിന്തുണ നൽകുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്​നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതോടെയാണ്​ യു.ഡി.എഫ്​ രഘുനാഥിനെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്​​.

ധർമ്മടത്ത്​ മുഖ്യമന്ത്രിക്കെതിരെ ശക്​തനായ സ്ഥാനാർഥി വേണമെന്ന്​ കോൺഗ്രസിൽ അഭിപ്രായമുയർന്നിരുന്നു. തുടർന്ന്​ കെ.സുധാകരൻ സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, ധർമ്മടത്ത്​ മത്സരിക്കാനില്ലെന്ന്​ സുധാകരൻ നിലപാടെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - C. Raghunath is the Congress candidate in Dharmadam
Next Story