Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പില്‍...

ഉപതെരഞ്ഞെടുപ്പില്‍ 78.24 ശതമാനം പോളിങ്​

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പില്‍ 78.24 ശതമാനം പോളിങ്​
cancel

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 19 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍ഡു​ക​ളി​ല്‍ 78.24 ശ​ത​മാ​നം പേ​ര്‍ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ര്‍ വി. ​ഭാ​സ്‌​ക​ര​ന്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡു​ക​ളി​ലും കോ​ഴി​ക്കോ​ട് ഒ​രു ന​ഗ​ര​സ​ഭ വാ​ര്‍ഡി​ലും വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ ഓ​രോ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 10 ന്​ ​വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ജി​ല്ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, വാ​ര്‍ഡ്, വോ​ട്ടി​ങ്​ ശ​ത​മാ​നം എ​ന്ന ക്ര​മ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം-: വി​ള​പ്പി​ല്‍--​നൂ​ലി​യോ​ട്--80.56, കൊ​ല്ലം:- ഉ​മ്മ​ന്നൂ​ര്‍- -അ​ണ്ടൂ​ര്‍--73.85, നെ​ടു​മ്പ​ന-​പു​ലി​യി​ല -84.46, പ​ത്ത​നം​തി​ട്ട-: ത​ണ്ണി​ത്തോ​ട്-​മ​ണ്ണീ​റ--72, ചെ​റു​കോ​ല് ‍-മ​ഞ്ഞ​പ്ര​മ​ല- -64, ആ​ല​പ്പു​ഴ-: എ​ഴു​പു​ന്ന-​കു​മാ​ര​പു​രം-87.14, ത​ക​ഴി--​ക​ള​ത്തി​ല്‍പാ​ലം -79.45, കോ​ട്ട​യം:- മു​ത്തോ​ലി--​തെ​ക്കും​മു​റി​നോ​ര്‍ത്ത്- -83.31, എ​റ​ണാ​കു​ളം:- രാ​മ​മം​ഗ​ലം--​നെ​ട്ടൂ​പാ​ടം-84.30, വ​ട​വു​കോ​ട്പു​ത്ത​ന്‍കു​രി​ശ്- -ക​രി​മു​ക​ള്‍ നോ​ര്‍ത്ത്- -85.70. തൃ​ശൂ​ര്‍-: ചാ​ഴൂ​ര്‍- പ​ഴു​വി​ല്‍നോ​ര്‍ത്ത്-80.48, പാ​ല​ക്കാ​ട്-: കു​ലു​ക്ക​ല്ലൂ​ര്‍-​മ​പ്പാ​ട്ടു​ക​ര വെ​സ്​​റ്റ്​ -76.90, മ​ല​പ്പു​റം-: ത​വ​ന്നൂ​ര്‍--​കൂ​ര​ട--78.28, വെ​ട്ടം--​കോ​ട്ടേ​ക്കാ​ട്-82.27, വ​യ​നാ​ട്:- തി​രു​നെ​ല്ലി-​അ​പ്പ​പ്പാ​റ--84.59, ക​ണ്ണൂ​ര്‍:- പേ​രാ​വൂ​ര്‍-​പേ​രാ​വൂ​ര്‍-76.63. കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ത​ല​പ്പെ​രു​മ​ണ്ണ വാ​ര്‍ഡ്- -90.64, വ​യ​നാ​ട്: ക​ല്‍പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ വാ​ര്‍ഡ്--64.03, കാ​സ​ർ​കോ​ട്​: കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അ​മ്പ​ല​ത്തു​ക​ര വാ​ര്‍ഡ്- -57.96.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbypollmalayalam news
News Summary - bypoll- Kerala news
Next Story