Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ 42 തദേശ...

സംസ്ഥാനത്തെ 42 തദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി

text_fields
bookmark_border
local body  By poll
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രണ്ടു കോര്‍പറേഷന്‍, ഏഴ് നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്.

കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൽസരിക്കുന്ന 182 സ്ഥാനാര്‍ഥികളിൽ 79 പേർ വനിതകളാണ്. ആകെ 77,643 വോട്ടര്‍മാർ. നാളെ ഫലം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:By polllocal body
News Summary - By-polls have started in 42 local body wards of the Kerala
Next Story