Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ്...

ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

text_fields
bookmark_border
Voters List
cancel

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ഏ​ഴി​ലെ ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ര​ണ്ട് കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും ഉ​ൾ​െ​പ്പ​ടെ 32 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​നം സം​സ്ഥാ​ന ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

ഡി​സം​ബ​ർ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പും എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 19 വ​രെ രാ​വി​ലെ 11നും ​മൂ​ന്നി​നു​മി​ട​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 20ന് ​ന​ട​ക്കും. 22 വ​രെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ​െത​ര​ഞ്ഞെ​ടു​പ്പ്.

Show Full Article
TAGS:By-election 
News Summary - By-election announced
Next Story