Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാ​പാ​രി​യെ...

വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ക്കെ​തി​രെ കേ​സ്

text_fields
bookmark_border
വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ക്കെ​തി​രെ കേ​സ്
cancel

വേ​ങ്ങ​ര (മലപ്പുറം): വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ല്‍ നാ​ല് പേ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വേ​ങ്ങ​ര മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ ച​മ്മ​ല​കു​ണ്ട​ന്‍ ഷെ​മീ​റി​നെ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച​ത്.

വ്യാ​പാ​ര​ഭ​വ​ൻ കോ​മ്പൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ട  വാ​ഹ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ചെ​ന്ന​പ്പോ​ൾ റോ​ഡി​നു​കു​റു​കെ കാ​ർ നി​റു​ത്തി​യി​ട്ട സം​ഘ​ത്തോ​ട്​ വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ ക്ഷു​ഭി​ത​രാ​യ സം​ഘം വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പാ​ശ്ചാ​ത​ല​ത്തി​ല്‍ കേ​സെ​ടു​ത്ത നാ​ല് പേ​ര്‍ക്കും പൊ​ലീ​സ് നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വ​ണം. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രു​ടെ വാ​ഹ​നം ഉ​പാ​ധി​ക​ളോ​ടെ പൊ​ലീ​സ് വി​ട്ടു​ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvengaraattacking
News Summary - Businessman attacked, four arrested -Kerala News
Next Story