Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാപാര സ്ഥാപനങ്ങളുടെ സമയം ദീർഘിപ്പിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാൻ സംസ്ഥാനത്തെ എല്ലാ വ്യാപാര-കച്ചവട സ്ഥാപനങ്ങൾക്കും രാത്രി ഒമ്പതു വരെയെങ്കിലും കോവിഡ് േപ്രാട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പ്രവൃത്തിസമയം വർധിപ്പിച്ചാൽ തിരക്ക് കുറക്കാനാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
Next Story

