Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ണാടകയിൽ ബസുകൾ കൂട്ടിയിടിച്ചു; മൂന്നു മരണം

text_fields
bookmark_border
hassan-accident
cancel

ഹാസൻ: കര്‍ണാടകയിലെ ഹാസനിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നു മരണം. 10 പേർക്ക് ഗുരുതര പരിക്ക്. കാസർകോട് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ സലാം പാണലത്തിന്‍റെ മകൾ ഫാത്തിമത്ത് സുനീറ (27), മംഗളുരുവിലെ യശോദ ഭട്ട് (44), കാർത്തിക് റെഡി(45) എന്നിവരാണു മരിച്ചത്. 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരക്കായിരുന്നു അപകടം. കാസർകോട്–ബംഗളുരു കെ.എസ്.ആർ.ടി.സി ബസ് ഹസനിൽവെച്ച് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗളൂരുവിൽ നിന്നു ബംഗളൂരുവിലേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buses hit in Karnataka, Hassan; Three Dead -Kerala News
Next Story