Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണിമുടക്കില്‍നിന്ന് ഒരു വിഭാഗം ബസുടമകള്‍ പിന്മാറി
text_fieldsbookmark_border
തൃശൂര്‍: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ 19ന് നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനും പിന്മാറി. പണിമുടക്കിനാധാരമായ ആവശ്യങ്ങള്‍ 18ന് ചര്‍ച്ച ചെയ്യാമെന്ന് ഗതാഗത മന്ത്രി അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പിന്മാറിയതെന്ന് കോഓഡിനേഷന്‍ ചെയര്‍മാന്‍ ടി. ഗോപിനാഥനും കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍ നൗഷാദ് ആറ്റുപറമ്പത്തും തൃശൂരില്‍ അറിയിച്ചു. ഇരു സംഘടനകളുമായി സഹകരിക്കുന്ന ഏഴ് സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് സമരത്തില്‍നിന്നും പിന്മാറാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
