Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിശ്ചിതകാല  ബസ്​ സമരം...

അനിശ്ചിതകാല  ബസ്​ സമരം 14 മുതൽ 

text_fields
bookmark_border
അനിശ്ചിതകാല  ബസ്​ സമരം 14 മുതൽ 
cancel
തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര നി​ര​ക്ക​ട​ക്കം ബ​സ്​ ചാ​ർ​ജ്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​റ്റു​മു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ സെ​പ്​​റ്റം​ബ​ർ 14 മു​ത​ൽ സം​സ്​​ഥാ​ന​ത്ത്​ സ്വ​കാ​ര്യ ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കാ​ൻ കേ​ര​ള സ്​​റ്റേ​റ്റ്​ ​ൈപ്ര​വ​റ്റ് ബ​സ്​​ ഒാ​പ്പ​റേ​റ്റേ​ഴ്​​സ്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചു. സൂ​ച​ന സ​മ​ര​ത്തി​നു​ശേ​ഷ​വും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന്മേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ്​ ബ​സ്​ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​മ്പ​ത്​ സം​ഘ​ട​ന​ക​ളാ​ണ്​ കോ​ൺ​ഫെ​ഡ​റേ​ഷ​നി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus strikemalayalam news
News Summary - bus strike-Kerala news
Next Story