Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവലയൂരിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു 

text_fields
bookmark_border
കവലയൂരിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു 
cancel

കവലയൂർ: ആറ്റിങ്ങൽ കവലയൂരിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. അഞ്ചൽ സ്വദേശി മുകേഷ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. 

സുഹൃത്തുമായി ബൈക്കിൽ വന്ന മുകേഷിനെ ബസ് ഇടിച്ചു തെറിപ്പിച്ച് ശേഷം ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. വർക്കല-കവലയൂർ- ആറ്റിങ്ങൽ സർവീസ് നടത്തുന്ന ഇന്ദിര ബസ് ആണ് ഇടിച്ചത്. 
മുകേഷ് ആറ്റിങ്ങൽ ഐ.റ്റി.ഐയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus Hit Bike in Kalavoor: ITI Student Dead -Kerala News
Next Story