Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണക്കിലെ കളികളിൽ...

കണക്കിലെ കളികളിൽ വിദ്യാർഥികൾക്കും യാത്രഭാരം

text_fields
bookmark_border
കണക്കിലെ കളികളിൽ വിദ്യാർഥികൾക്കും യാത്രഭാരം
cancel

തി​രു​വ​ന​ന്ത​പു​രം: ബ​സ്​ നിരക്ക്​ ഭേ​ദ​ഗ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം യാ​ത്ര​നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചി​​ട്ടി​ല്ലെ​ങ്കി​ലും ര​ണ്ടാം സ്​​റ്റേ​ജ്​ മു​ത​ൽ നി​ര​ക്കി​ലു​ണ്ടാ​കു​ന്ന​ത്​ ​പ്ര​ക​ട​മാ​യ വ​ർ​ധ​ന. ര​ണ്ടാം സ്​​റ്റേ​ജ്​ മു​ത​ൽ ചാ​ർ​ജി​ൽ 25 ശ​ത​മാ​നം​ നി​ര​ക്ക്​ ഉ​യ​ർ​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള നി​ര​ക്ക്​ ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ രൂ​പ​ക്കൊ​പ്പം നി​ല​വി​ൽ വി​നി​മ​യ​ത്തി​ലി​ല്ലാ​​ത്ത 25ഉം 75​ഉം പൈ​സ ചാ​ർ​ജാ​യി വ​രും. ഇ​താ​​ക​െ​ട്ട റൗ​ണ്ട്​ ചെ​യ്​​താ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ക.

ഇ​പ്പോ​ൾ ചി​ല്ല​റ ല​ഭ്യ​മ​ല്ലാ​ത്ത 50 പൈ​സ​യും പ​ല സ്​​റ്റേ​ജു​ക​ളി​ൽ നി​ര​ക്കി​നൊ​പ്പ​മു​ണ്ട്. ഇ​തും റൗ​ണ്ട്​ ചെ​യ്യ​പ്പെ​ടു​ം. ഫ​ല​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​കും വി​ദ്യാ​ർ​ഥി​യാ​ത്ര​ക്കു​ണ്ടാ​വു​ക. 2.5 കി​ലോ​മീ​റ്റ​ർ വ​രെ ഒ​രു രൂ​പ​യാ​ണ്​ നി​ല​വി​ലെ നി​ര​ക്ക്. പു​തി​യ നിരക്ക്​ വ​ർ​ധ​ന​യി​ൽ ഇ​തി​ൽ മാ​റ്റ​മി​ല്ല. പ​ക്ഷേ, 2.5 കി​ലോ​മീ​റ്റ​ർ മു​ത​ൽ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വ​രെ​യു​​ള്ള ര​ണ്ടാം സ്​​റ്റേ​ജി​ൽ 1.50 രൂ​പ​യി​ൽ​നി​ന്ന്​ 1.75 രൂ​പ​യാ​യാ​ണ്​ മാ​റു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ഒാ​രോ സ്​​റ്റേ​ജി​ലും നി​ര​ക്ക്​ വ്യ​ത്യാ​സം വ്യ​ക്ത​വു​മാ​ണ്. 

students-fare
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus faremalayalam newsStudents fare
News Summary - Bus fare of Students in Kerala -Kerala News
Next Story