Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ബസ്​ ഡ്രൈവറുടെ മൊബൈൽ...

​ബസ്​ ഡ്രൈവറുടെ മൊബൈൽ സംസാരം യാത്രക്കാരൻ പകർത്തി; ലൈസൻസ്​ മരവിപ്പിച്ചു

text_fields
bookmark_border
​ബസ്​ ഡ്രൈവറുടെ മൊബൈൽ സംസാരം യാത്രക്കാരൻ പകർത്തി; ലൈസൻസ്​ മരവിപ്പിച്ചു
cancel

തൃ​ശൂ​ർ: ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ ​സ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​രു മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. നോ​ർ​ത്ത് പ​റ​വൂ​ർ ഡി​പ്പോ​യി​ലെ ഡ്ര ൈ​വ​ർ ചെ​റാ​യി കോ​ൽ​പു​റ​ത്ത് കെ.​ടി. ഷാ​നി​ലി​​െൻറ ലൈ​സ​ൻ​സാ​ണ് തൃ​ശൂ​ർ ആ​ർ.​ടി.​ഒ ആ​ർ രാ​ജീ​വ് മ​ര​വി​പ്പി​ച്ച​ത്.

നോ​ർ​ത്ത് പ​റ​വൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടു​ള​ള യാ​ത്ര​ക്കി​ടെ ഷാ​നി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന ദൃ​ശ്യം ബ​സി​ലെ യാ​ത്ര​ക്കാ​ര​ൻ ഫോ​ണി​ൽ പ​ക​ർ​ത്തി തൃ​ശൂ​ർ എ​ൻ​ഫോ​ഴ്‌​സ്​​മ​െൻറ്​ ആ​ർ.​ടി.​ഒ ഷാ​ജി മാ​ധ​വ​ന് വാ​ട്​​സ്​​ആ​പ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള​ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഷാ​നി​ൽ കു​റ്റം സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilekerala newsBus Drivermalayalam newsLicence Suspended
News Summary - Bus Driver Licence Suspended For Mobile Using-Kerala News
Next Story