Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ബസ് കേടായി; ഇന്നും ഗതാഗത തടസം

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ബസ് കേടായി;  ഇന്നും ഗതാഗത തടസം
cancel

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ടൂറിസ്റ്റു ബസ് കേടായതുമൂലം വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ അഞ്ചു മണിയോടെയാണ് ബസ് കേടായത്. അവധി ആഘോഷിക്കാനും മറ്റും വയനാട് ജില്ലയിലേക്ക് പുറപ്പെട്ടവർ പെരുവഴിയിലായി.

ഇന്നലെ ചരക്കു ലോറി കേടായതുമൂലം എട്ടു മണിക്കൂറിലധികം ചുരത്തിൽ വാഹനസഞ്ചാരം തടസപ്പെട്ടിരുന്നു. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ബസ് മാറ്റി. വാഹന ബാഹുല്യം മൂലം ഗതാഗത കുരുക്ക് തുടരുകയാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus breaks down at Thamarassery Pass; traffic is blocked
Next Story