Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലയ്​ക്കലിൽ ആന്ധ്രാ...

നിലയ്​ക്കലിൽ ആന്ധ്രാ തീർത്ഥാടകരുടെ ബസിനു നേരെ ആക്രമണം

text_fields
bookmark_border
നിലയ്​ക്കലിൽ ആന്ധ്രാ തീർത്ഥാടകരുടെ ബസിനു നേരെ ആക്രമണം
cancel

പമ്പ: ശബരിമല ദർശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ ബസിന് നേരെ ആക്രമണം. നിലയ്ക്കലിൽ പാർക്കിങ്​ ഏരി യയിൽ വെച്ച്​​ പ്രതിഷേധക്കാർ ബസി​​​െൻറ ചില്ല് തകർത്തു. യുവതികൾ ദർശനത്തിന് എത്തിയെന്ന സംശയത്തെ തുടർന്നാണ് ബസി ന് നേരെ കല്ലേറുണ്ടായത്.

പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വാഹനത്തി​നു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ നിലയ്ക്കലിൽ നിൽക്കുമെന്നും സ്​ത്രീകൾ വ്യക്തമാക്കി. ഇതോടെ പ്രതിഷേധക്കാർ പിൻമാറുകയായിരുന്നു. വാഹനം ആക്രമിച്ചവർക്കെതിരെ നിലയ്ക്കൽ പോലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsbus attackednilakkal
News Summary - Bus attacked in Nilakkal- Kerala news
Next Story