Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ കാറുമായിടിച്ച്​...

ബസ്​ കാറുമായിടിച്ച്​ വനിത ഡോക്ടർ മരിച്ചു

text_fields
bookmark_border
ബസ്​ കാറുമായിടിച്ച്​ വനിത ഡോക്ടർ മരിച്ചു
cancel

കോ​ഴി​ക്കോ​ട‌്​​/​ആ​ല​പ്പു​ഴ: ടൂ​റി​സ‌്റ്റ‌് ബ​സ്​ കാ​റു​മാ​യി​ടി​ച്ച്​ കാ​റി​ൽ യാ​ത്ര​ചെ​യ്​​ത യു​വ വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു. കൂ​ടെ​യു​ള്ള ഡോ​ക്ട​ർ​ക്ക‌് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് വൈ.​എം.​സി.​എ ക്രോ​സ‌്റോ​ഡ‌് ‘ല​ക്ഷ‌്മി’​യി​ൽ ഡോ. ​എ​സ‌്. പ്ര​സ​ന്ന​കു​മാ​ർ, ഡോ. ​ശോ​ഭ കു​മാ​ർ എ​ന്നി​വ​രു​ടെ ഏ​ക മ​ക​ൾ ഡോ. ​പാ​ർ​വ​തി​യാ​ണ്​ (25) ഞാ​യ​റാ​ഴ‌്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി എ.​സി റോ​ഡി​ൽ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന‌ു സ​മീ​പം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് വെ​സ്​​റ്റ്​​ഹി​ൽ നാ​ര​ങ്ങാ​ലി ത​യ്യി​ൽ ഡോ. ​നി​തി​ൻ ബാ​ബു​വി​നെ പ​രി​ക്കു​ക​ളോ​ടെ കൊ​ച്ചി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ഹ​പാ​ഠി​യു​ടെ വി​വാ​ഹ​ത്തി​നാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക‌് പോ​ക​വെ​യാ​ണ്​ അ​പ​ക​ടം. മൃതദേഹം രാ​ത്രി കോ​ഴി​ക്കോ​ട‌് എ​ത്തി​ച്ചു. പാ​ർ​വ​തി പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. നി​തി​നാ​ണ്​ കാ​ർ ഒാ​ടി​ച്ച​ത്.

ആ​ല​പ്പു​ഴ സൗ​ത്ത്​​ പൊ​ലീ​സ‌് കേ​സെ​ടു​ത്തു. മാ​താ​വ്​ ശോ​ഭ കോ​ഴി​ക്കോ​ട‌് ഡ​​െൻറ​ൽ കോ​ള​ജ‌് സീ​നി​യ​ർ പ്ര​ഫ​സ​റാ​ണ‌്. ച​ർ​മ​രോ​ഗ വി​ദ​ഗ‌്ധ​നാ​യ പി​താ​വ്​ ഡോ. ​പ്ര​സ​ന്ന​കു​മാ​ർ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന‌് വി​ര​മി​ച്ച്​ പൊ​റ്റ​മ്മ​ലി​ൽ ക്യൂ​ട്ടീ​സ‌് ഹോ​സ‌്പി​റ്റ​ൽ ന​ട​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsaccident news
News Summary - Bus Accident youth Doctor Death-Kerala News
Next Story