Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 4:39 PM IST Updated On
date_range 9 Sept 2017 4:39 PM ISTതിക്കോടിയിൽ കെ.എസ്.ആർ.ടി.സിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു
text_fieldsbookmark_border
കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം കെ.എസ്.ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും മംഗലാപുരത്ത് നിന്ന് ചേളാരിയിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
