Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി പൂപ്പാറയില്‍ ബസ് അപകടം; 15 പേര്‍ക്ക് പരുക്ക്

text_fields
bookmark_border
accident news
cancel

ഇടുക്കി: പൂപ്പാറക്കു സമീപം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മധുരയില്‍ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിക്കുകയായിരുന്നു.

ബസി​െൻറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ നാട്ടുകാരും ഇതുവഴി വന്ന വാഹന യാത്രികരും ചേര്‍ന്ന് സമീപത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus accident in Poopara, Idukki; 15 people were injured
Next Story