Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് സ്വകാര്യ ബസ്...

കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

text_fields
bookmark_border
anchal bus
cancel

കൊല്ലം: അഞ്ചൽ വടമണിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. അഞ്ചൽ അഗസ്ത്യക്കോട് റോഡിൽ വടമൺ സ്കൂളിന് സമീപത്ത് രാവിലെയാണ് അപകടം.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accident
News Summary - bus accident in kollam vadaman
Next Story