Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ബസ് കയറി...

തൃശൂരിൽ ബസ് കയറി വയോധിക മരിച്ചു

text_fields
bookmark_border
തൃശൂരിൽ ബസ് കയറി വയോധിക മരിച്ചു
cancel

തൃശൂർ: എരുമപ്പെട്ടി തിച്ചൂരിൽ വയോധിക ബസ്​ കയറി മരിച്ചു. തിച്ചൂർ പൊന്നുംകുന്ന് കോളനിയിൽ പരേതനായ കുഞ്ഞയ്യപ്പ​​െൻറ ഭാര്യ കുറുമ്പയാണ് (72) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തിച്ചൂർ കുളം ബസ്​സ്റ്റോപ്പിലാണ് അപകടം നടന്നത്. പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ കയറാനായി ബസി​​െൻറ മുന്നിലൂടെ കുറുമ്പ വന്നത്​ ഡ്രൈവർ കണ്ടില്ല. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്​ സ്​ത്രീ വരുന്നത്​ കാണാതെ പെട്ടെന്ന് മുന്നോട്ട്​ എടുത്തതാണ്​ അപകടത്തിനിടയാക്കിയത്​.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus accidentmalayalam news
News Summary - Bus Accident Death - Kerala News
Next Story