Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
accident
cancel

കോഴിക്കോട്: മങ്കാവ് കിണാശ്ശേരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ചേളാരി പടിക്കൽ സ്വദേശി ഓടഞ്ഞിയിൽ റഷീദാണ് മരിച്ചത്. ബേക്കറി ജീവനക്കാരനാണ്.

കിണാശ്ശേരി കുളങ്ങര പീടികയിലാണ് അപകടം നടന്നത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus Accident Death
Next Story