Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര ഭണ്ഡാരം...

ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
സു​ധി​ഷ്
cancel
camera_alt

സു​ധി​ഷ്

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് മാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കോ​വി​ലി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ ഇ​ടു​ക്കി ഏ​ല​പ്പാ​റ ക​വ​ക്കാ​ല എ​സ്റ്റേ​റ്റി​ൽ ചാ​മ​ക്കാ​ല​യി​ൽ സു​ധി​ഷ്(28) നെ​യാ​ണ് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 10000 രു​പ ന​ഷ്ട​മാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ റ​ഫീ​ക്ക് , സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, നി​ധി​ൻ, പ്ര​വീ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTempleErnakulam News
News Summary - Burglary of temple treasury- Accused in custody
Next Story